Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽെഫയർ പാർട്ടി...

വെൽെഫയർ പാർട്ടി കൺെവൻഷൻ

text_fields
bookmark_border
കീഴുപറമ്പ്: കുനിയിൽ ന്യൂബസാറിൽ ചേർന്ന വെൽെഫയർ പാർട്ടി കൺവെൻഷൻ ജില്ല സെക്രട്ടറി കൃഷ്ണൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ ചെറുവാടി വിഷയമവതരിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.സി. അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. മുഹമ്മദ് മാസ് റ്റർ സ്വാഗതവും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് പഞ്ചായത്ത് സെക്രട്ടറി കെ.കെ. അൻഷദ് നന്ദിയും പറഞ്ഞു. കൺവെൻഷനോടനുബന്ധിച്ച് ന്യൂബസാർ കുനിയിൽ അങ്ങാടിയിൽ പ്രകടനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story