Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
വള്ളിക്കുന്ന്: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ‍​െൻറ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. അത്താണിക്കലിൽ നടന്ന യോഗത്തിൽ കൂത്തിരേഴി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഇ. ദാസൻ, പി. ഉണ്ണികൃഷ്ണൻ നായർ, പി. സുനിൽകുമാർ, കെ.പി.പി. തങ്ങൾ, എം. പ്രേമൻ, ബാബുരാജൻ പട്ടയിൽ, കെ.വി. അജയ്ലാൽ, കെ. ദാസൻ, സുനിൽ കരുപ്പാര എന്നിവർ സംസാരിച്ചു. അരിയല്ലൂരിൽ നടന്ന യോഗത്തിൽ മൂച്ചിക്കൽ കാരിക്കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ലക്ഷ്മി ഒടുക്കത്തിൽ, ടി. പ്രഭാകരൻ, യു. മോഹനൻ, ഇർഷാദ്, പി.പി. പ്രഭാകരൻ, ടി.കെ. മുരളീധരൻ, വിക്രമൻ, എം. കേശവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story