Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:31 AM GMT Updated On
date_range 24 July 2017 8:31 AM GMTഭക്തിസാന്ദ്രമായി ആനയൂട്ട്
text_fieldsbookmark_border
പട്ടാമ്പി: വിളയൂർ കളരി ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട് ഭക്തിസാന്ദ്രമായി. കർക്കടക മാസാചരണ ഭാഗമായി നടന്ന ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. മഹാഗണപതിഹോമം, ഗജപൂജ എന്നിവക്ക് ശേഷമായിരുന്നു ആനയൂട്ട്. തന്ത്രി ആമയൂർ മന രാമൻ ഭട്ടതിരിപ്പാട്, മേൽശാന്തി പ്രകാശൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം നൽകി. പടം വിളയൂർ കളരി ഭഗവതി ക്ഷേത്രത്തിൽ നടന്ന ആനയൂട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story