Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോരമൺ കടവിൽ നിരവധിപേർ...

കോരമൺ കടവിൽ നിരവധിപേർ ബലിതർപ്പണം നടത്തി

text_fields
bookmark_border
പുലാപ്പറ്റ: കർക്കടക വാവ് ദിവസം തുപ്പനാട് പുഴയിലെ കോരമൺ കടവിൽ നൂറുകണക്കിന്ന് ഭക്തർ ബലിതർപ്പണം നടത്തി. ഞായറാഴ്ച രാവിലെ 4.30 മുതൽ ആരംഭിച്ച ചടങ്ങുകൾ രാവിലെ 9.30 വരെ നീണ്ടു. ചടങ്ങുകൾക്ക് മണികണ്ഠ സ്വാമി നേതൃത്വം നൽകി. മോക്ഷത്ത് മഹാദേവ ക്ഷേത്രത്തിൽനിന്ന് തീർഥം സേവിച്ച് നമസ്കരിച്ച് ഭക്തർ മടങ്ങി. പടം കോരമൺ കടവിൽ നടന്ന ബലിതർപ്പണത്തിന് മണികണ്ഠ സ്വാമി നേതൃത്വം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story