Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:29 AM GMT Updated On
date_range 2017-07-24T13:59:48+05:30ബലിതർപ്പണം നടത്തി
text_fieldsഊർങ്ങാട്ടിരി: എസ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ ചൂളാട്ടിപ്പാറ അത്തിക്കുണ്ടിൽ നിലമ്പൂർ പ്രേമൻ ശർമയുടെ കാർമികത്വത്തിൽ കർക്കിടക വാവ് . പട്ടീരി കുഞ്ഞൻ, അഡ്വ. എം. രാജൻ, കുന്നത്ത് പരമേശ്വരൻ, കുന്നത്ത് രവീന്ദ്രൻ, പി. കുട്ടൻ, എം. വിജയൻ എന്നിവർ നേതൃത്വം നൽകി.
Next Story