Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫാഷിസ്​റ്റ് വിരുദ്ധ...

ഫാഷിസ്​റ്റ് വിരുദ്ധ ജനകീയ കൺ​െവൻഷൻ

text_fields
bookmark_border
ചങ്ങരംകുളം: വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ഫാഷിസ്റ്റ് വിരുദ്ധ പഞ്ചായത്തുതല കൺെവൻഷൻ സംഘടിപ്പിച്ചു. 29ന് മലപ്പുറത്ത് നടക്കുന്ന ജനമുന്നേറ്റ റാലി വിജയിപ്പിക്കാൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് കാസിം അയിരൂർ ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ശാക്കിർ ചങ്ങരംകുളം, ഇ.വി. മുജീബ്, സുലൈമാൻ പെരുമുക്ക്, കുറുമ്പകുട്ടി, രമേഷ് എന്നിവർ സംസാരിച്ചു. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story