Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightdfgr

dfgr

text_fields
bookmark_border
ഹാജിമാർക്ക് സിംകാർഡുകൾ ക്യാമ്പിൽ വിതരണം ചെയ്യും കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്ക് ഉപയോഗിക്കാൻ സിംകാർഡുകൾ എംബാർക്കേഷൻ പോയൻറിൽ വിതരണം ചെയ്യുമെന്ന് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞു മൗലവി അറിയിച്ചു. വിതരണത്തിന് പന്ത്രണ്ടായിരത്തോളം സിംകാർഡുകൾ മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒാഫിസിൽനിന്ന് കരിപ്പൂർ ഹജ്ജ് ഹൗസിൽ എത്തിച്ചിട്ടുണ്ട്. സിംകാർഡ് ആക്ടിവേറ്റ് ചെയ്യണമെങ്കിൽ മൊബൈൽ കമ്പനിയുടെ കൺസ്യൂമർ സ​െൻററുകളിലെത്തി െഎ.ഡി കാർഡ് അടക്കമുള്ളവ നൽകണം. മക്കയിലെത്തി ഒന്നോ രണ്ടോ ദിവസം നടപടിക്രമങ്ങൾക്കായി എടുക്കുമെന്ന് ചെയർമാൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story