Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:22 AM GMT Updated On
date_range 24 July 2017 8:22 AM GMTചികിത്സ ക്യാമ്പ്
text_fieldsbookmark_border
മേലാറ്റൂർ: ഗ്രാമപഞ്ചായത്തും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരളയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ െഡങ്കിപ്പനി ഉച്ചാരക്കടവ് അൽഷിഫ ഹോമിയോ ക്ലിനിക്കിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. കമലം ഉദ്ഘാടനം ചെയ്തു. ഡോ. പി. ജാഫർ അധ്യക്ഷത വഹിച്ചു. ഡോ. ഒ. ഫസൽ റഹ്മാൻ ബോധവത്കരണ ക്ലാസെടുത്തു. കെ.ടി. ഇക്ബാൽ, വി. ഷംസുദ്ദീൻ, ഡോ. നസ്റീൻ ഫസൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story