Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:22 AM GMT Updated On
date_range 2017-07-24T13:52:17+05:30ഇടുക്കി സ്വദേശി മരിച്ച നിലയിൽ
text_fieldsപാലക്കാട്: ഇടുക്കി സ്വദേശിയെ സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വളവൻകോട് ശാന്തൻപാറ സ്വദേശി ബാബുരാജിനെ(45)യാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.
Next Story