Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:00 AM GMT Updated On
date_range 2017-07-24T13:30:01+05:30ഹജ്ജ് യാത്രയയപ്പ്
text_fieldsവണ്ടൂർ: ഹജ്ജിന് പോകുന്ന 10 പേർക്ക് ജമാഅത്തെ ഇസ്ലാമി വണ്ടൂർ ഘടകം യാത്രയയപ്പ് നൽകി. പി. അബ്ദുല്ലത്തീഫ് കൂരാട് സന്ദേശം നൽകി. കെ.സി. വണ്ടൂർ അധ്യക്ഷത വഹിച്ചു. പി. അബ്ദുറസാഖ്, എൻ. ഹസീന എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം പാണ്ടിക്കാട്: ബി.ജെ.പി മെഡിക്കൽ കോഴ വിഷയത്തിൽ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ നേത്രത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ. ഫാരിസ്, പി. സകീർ, കെ.ടി. ഫഹദ്, സനൽ മാഷ്, നൂർ കക്കോളം, മാനു വളരാട്, പ്രസാദ് എന്നിവർ നേതൃത്വം നൽകി. കണ്‍വെന്‍ഷന്‍ ചോക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ഞപ്പെട്ടിയില്‍ നടത്തിയ ചോക്കാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അന്‍വര്‍ ചെറുകോട് ഉദ്ഘാടനം ചെയ്തു. റമീസ് ചോക്കാട്, അസീസ് മഞ്ഞപ്പെട്ടി, അഹമ്മദ് സ്രാമ്പിക്കല്ല് എന്നിവര്‍ സംസാരിച്ചു.
Next Story