Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:40 AM GMT Updated On
date_range 23 July 2017 8:40 AM GMTകഞ്ചാവുമായി നാലുപേർ പിടിയിൽ
text_fieldsbookmark_border
എടപ്പാൾ: കഞ്ചാവ് വിൽപന സംഘത്തിലെ നാലുപേരേ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. 120 ഗ്രാം കഞ്ചാവുമായി പൊന്നാനി സ്വദേശികളായ യൂസഫ് (21), അൻസാർ (20) എന്നിവരെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ എടപ്പാളിൽ വെച്ചും, 200 ഗ്രാം കഞ്ചാവുമായി പൊന്നാനി നഗരം സ്വദേശികളായ ബദറുദീൻ (34), ബാദുഷ (40) എന്നിവരെ കരിങ്കല്ലത്താണിയിൽ വെച്ചുമാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യെൻറ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. എടപ്പാൾ: ബി.ജെ.പി നേതാക്കളുടെ മെഡിക്കൽ കോഴ, കള്ള നോട്ടടി കേസുകൾ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ എടപ്പാളിൽ പ്രകടനം നടത്തി. മരക്കാർ ഹാജി, അഷ്റഫ്, ഹംസ കൊടക്കാട്ട്, ഇസ്മായിൽ നേതൃത്വം നൽകി. CAPTION tirP9 എസ്.ഡി.പി.െഎ എടപ്പാളിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story