Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെങ്ങ് കടപുഴകി വീണ്...

തെങ്ങ് കടപുഴകി വീണ് വീട് തകർന്നു

text_fields
bookmark_border
എടപ്പാൾ: കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് ഓടിട്ട വീട് ഭാഗികമായി തകർന്നു. പൊൻകുന്ന് കറുപ്പം വീട്ടിൽ ഇസ്മായിലി​െൻറ വീടിന് മുകളിലാണ് വ്യാഴാഴ്ച രാത്രി 11ന് തെങ്ങ് വീണത്. CAPTION Tir w7 തെങ്ങ് കടപുഴകി വീണ് തകർന്ന കറുപ്പം വീട്ടിൽ ഇസ്മായിലി​െൻറ വീട്
Show Full Article
TAGS:LOCAL NEWS 
Next Story