Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്​

അധ്യാപക ഒഴിവ്​

text_fields
bookmark_border
ചെറുകുളമ്പ്: െഎ.കെ.ടി ഹയർ സെക്കൻഡറി സ്കൂൾ െചറുകുളമ്പിൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഇക്കണോമിക്സ്, സുവോളജി വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി (സീനിയർ) അധ്യാപകരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24ന് 10 മണിക്ക് ഹയർ സെക്കൻഡറി ഒാഫിസിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. ആനുകൂല്യ വിതരണം ചെറുകുളമ്പ്: െഎ.കെ.ടി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 2015-'16 അധ്യയനവർഷത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ഇ-ഗ്രാൻറ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ആഗസ്റ്റ് 21നകം സ്കൂൾ ഒാഫിസിൽനിന്ന് കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പിൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് േഫാൺ: 9744219446.
Show Full Article
TAGS:LOCAL NEWS 
Next Story