Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:18 AM GMT Updated On
date_range 2017-07-22T13:48:12+05:30mm8
text_fieldsഹജ് യാത്രയയപ്പ് കൊളത്തൂർ: കൊളത്തൂരിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും ഇൗ വർഷം ഹജിന് പോകുന്നവർക്ക് ജമാഅത്തെ ഇസ്ലാമി കൊളത്തൂർ യൂനിറ്റ് യാത്രയയപ്പ് നൽകി. പി. ഉമർ അധ്യക്ഷത വഹിച്ചു. യു. മുഹമ്മദലി ഹജ് സന്ദേശം നൽകി. എൻ. ഉമർ, കെ. സലാം എന്നിവർ സംസാരിച്ചു.
Next Story