Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:18 AM GMT Updated On
date_range 2017-07-22T13:48:12+05:30യൂനിറ്റ് കൺവെൻഷൻ
text_fieldsചെർപ്പുളശ്ശേരി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചെർപ്പുളശ്ശേരി ജില്ല വൈസ് പ്രസിഡൻറ് എം. ദേവകിക്കുട്ടി ഉദ്ഘാടനം ചെയ്തു. സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. രാമൻകുട്ടി, എം. മോഹൻദാസ്, പി. മുഹമ്മദ് കുട്ടി, ഇ.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Next Story