Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴയിൽ വീട് തകർന്നു

മഴയിൽ വീട് തകർന്നു

text_fields
bookmark_border
ചിറ്റൂർ: ശക്തമായ കാറ്റിലും മഴയിലും മരം വീണ് വീട് തകർന്നു. പട്ടഞ്ചേരി ഇടയൻ കുളമ്പ് സ്വദേശി ശെൽവരാജി‍​െൻറ വീടാണ് തകർന്നത്. വ്യാഴാഴ്ച രാവിലെ എട്ടോടെ വീടിന് പുറകിലെ മരം കാറ്റിൽ ഒടിഞ്ഞ് വീടിനു മുകളിൽ പതിക്കുകയായിരുന്നു. പട്ടഞ്ചേരി വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story