Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.പി. ഹംസ...

കെ.പി. ഹംസ സത്യപ്രതിജ്​ഞ ചെയ്​തു

text_fields
bookmark_border
കൊളത്തൂർ: കഴിഞ്ഞദിവസം നടന്ന മൂർക്കനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കെ.പി. ഹംസ ഗ്രാമപഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറ് സി. ലക്ഷ്മി ദേവി, സെക്രട്ടറി ഷറഫുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു. കൊളത്തൂരിൽനിന്ന് മുസ്ലിം ലീഗ് പ്രവർത്തകർ വാഹന റാലിയായി പുതിയ അംഗെത്ത അനുഗമിച്ചു. കൊളത്തൂരിൽ വാഹനാപകടം; ബൈക്ക് യാത്രികർക്ക് പരിക്ക് കൊളത്തൂർ: ബൈക്ക് സ്വകാര്യ ബസിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. വെളുത്തേങ്ങാടൻ റിയാസ്, തേക്കത്ത് അലി ഖാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലിംലീഗ് അംഗത്തി​െൻറ സത്യപ്രതിജ്ഞക്ക് പോവുകയായിരുന്ന വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ബൈക്കാണ് അപകടത്തിൽപ്പെട്ടത്. പരിേക്കറ്റവരെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story