Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപനി ബാധിച്ച് നാല്...

പനി ബാധിച്ച് നാല് വയസ്സുകാരന്‍ മരിച്ചു

text_fields
bookmark_border
എടക്കര: . എടക്കര മുപ്പിനി പട്ടികവര്‍ഗ കോളനിയിലെ ചേരിക്കല്‍ അച്യുതെന്‍യും ബിന്ദുവിെന്‍യും മകന്‍ അനീഷാണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് ചുങ്കത്തറ കോട്ടേപ്പാടം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. വൈകീട്ട് പനിക്ക് ശമനം കണ്ടതോടെ വീട്ടിലേക്ക് മടങ്ങി. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ച നിലവഷളായി മരണം സംഭവിക്കുകയായിരുന്നു. സഹോദരങ്ങള്‍: അമൃത, അജിത, അഭിലാഷ്. ചിത്രം- പനി ബാധിച്ച് മരിച്ച അനീഷ് (നാല്)
Show Full Article
TAGS:LOCAL NEWS 
Next Story