Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹാദിയ കേസ്...

ഹാദിയ കേസ് പരിഗണിച്ചില്ല

text_fields
bookmark_border
ന്യൂഡൽഹി: ഹാദിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ശെഫിൻ ജഹാൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസ് അടക്കമുള്ള ന്യായാധിപർ ആധാർ കേസിലെ ഭരണഘടന ബെഞ്ചിലിരുന്നതാണ് കാരണം. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് വ്യാഴാഴ്ച ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഡ്വ. ഹാരിസ് ബീരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെള്ളിയാഴ്ച ആധാറി​െൻറ ഭരണഘടന ബെഞ്ചിലിരിക്കുന്ന ചീഫ് ജസ്റ്റിസ് മുമ്പാകെ ഇൗ ആവശ്യമുന്നയിക്കാൻ ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷകനോട് നിർദേശിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story