Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലിക്കുട്ടി ഹാജി

ആലിക്കുട്ടി ഹാജി

text_fields
bookmark_border
കൊണ്ടോട്ടി: പുളിക്കൽ വലിയപറമ്പ് മസ്ജിദ് ബസാറിൽ തൊപ്പാശ്ശേരി (ആലി ഹാജി -96) നിര്യാതനായി. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് കുട്ടി, മമ്മീര്യ, പാത്തുമ്മ, ആമിന, റുഖിയ, പരേതനായ സെയ്താലിക്കുട്ടി. മരുമക്കൾ: കുഞ്ഞുമൊയ്തീൻ (കരിപ്പൂർ), ആലിക്കുട്ടി (പറവൂർ), അഹമ്മദ് കുട്ടി (കക്കോവ്), മുഹമ്മദ് കുട്ടി (കൊണ്ടോട്ടി), സുലൈഖ (വാഴക്കാട്), സലീന ( മുതുപറമ്പ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് വലിയപറമ്പ് സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ----------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story