Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആലത്തിയൂരിൽ ന്യൂനപക്ഷ...

ആലത്തിയൂരിൽ ന്യൂനപക്ഷ പരിശീലന കേന്ദ്രം ആരംഭിക്കും

text_fields
bookmark_border
പുറത്തൂർ: തവനൂർ മണ്ഡലത്തിലെ ആലത്തിയൂർ കേന്ദ്രമായി ന്യൂനപക്ഷ ക്ഷേമ വകുപ്പി​െൻറ സി.സി.എം.സി (കോച്ചിങ് സ​െൻറർ ഫോർ മൈനോരിറ്റി യൂത്ത്) ആരംഭിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. മുസ്ലിം, ക്രിസ്ത്യൻ, ഈഴവ ഉദ്യോഗാർഥികൾക്ക് സൗജന്യ പി.എസ്സി പരിശീലനത്തിനുള്ള കേന്ദ്രമായിരിക്കും ഇത്. ഇവിടേക്ക് പ്രിൻസിപ്പൽ, ക്ലർക്ക്, കമ്പ്യൂട്ടർ ഓപറ്റേർ, പ്യൂൺ തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു. ഒരു മാസത്തിനകം പ്രവർത്തനം ആരംഭിക്കാനാകുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story