Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിത്ത് വിതരണം

വിത്ത് വിതരണം

text_fields
bookmark_border
പൊന്മള: കൃഷി ഭവനിൽ പൊന്മണി ഇനം നെൽവിത്ത് വിതരണത്തിനെത്തിയിട്ടുണ്ട്. മുണ്ടകൻ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ് സഹിതം ബന്ധപ്പെട്ട പാടശേഖര സമിതിയുമായോ കൃഷിഭവനുമായോ നേരിട്ട് ബന്ധപ്പെടണം. 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയിൽ പച്ചക്കറി വിത്തുകളും സൗജന്യ വിതരണത്തിന് കൃഷി ഭവനിൽ എത്തിയിട്ടുണ്ട്. ഫോൺ: 0483 2705494.
Show Full Article
TAGS:LOCAL NEWS 
Next Story