Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:29 AM GMT Updated On
date_range 20 July 2017 8:29 AM GMTമുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ
text_fieldsbookmark_border
നിലമ്പൂർ: നിയോജക മണ്ഡലം വെള്ളിയാഴ്ച വൈകീട്ട് നാലിന് എടക്കര പാലത്തിങ്ങൽ -കാരാടൻ ഓഡിറ്റോറിയത്തിൽ ചേരും. പി.വി. അബ്ദുൽ വഹാബ് എം.പി, അഡ്വ. കെ.എൻ.എ. ഖാദർ തുടങ്ങിയവർ സംബന്ധിക്കും. വൃത്തിഹീന രീതിയിൽ പ്രവർത്തനം: ഹോട്ടലിന് പിഴയിട്ടു നിലമ്പൂർ: പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിക്കുന്നതായ ആരോഗ്യവകുപ്പിെൻറ റിപ്പോർട്ടിൽ ഹോട്ടലിന് കോടതി പിഴ ശിക്ഷ വിധിച്ചു. മമ്പാട് ടൗണിലെ ഹോട്ടൽ ഉടമക്കാണ് നിലമ്പൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 1390 രൂപ പിഴയിട്ടത്. മമ്പാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി.ടി. ഗണേശൻ ചാർജ് ചെയ്ത കേസിലാണ് വിധി. മുന്നറിയിപ്പ് നൽകിയിട്ടും വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ചതുമൂലമാണ് കേസ് ചുമത്തിയതെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story