Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:25 AM GMT Updated On
date_range 20 July 2017 8:25 AM GMTരേഖകൾ ഹാജരാക്കണം
text_fieldsbookmark_border
മലപ്പുറം: ഡിഫെൻസ് പെൻഷൻ ആഗസ്റ്റ് മുതൽ കണ്ണൂരിലെ ഡിഫെൻസ് പെൻഷൻ ഡിസ്ബർസിങ് ഓഫിസ് ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യും. ഇതിനായി ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് രേഖകളുടെ പകർപ്പും ടെലിഫോൺ നമ്പറും ഇപ്പോഴത്തെ മേൽവിലാസവും സഹിതം ജൂലൈ 28നകം അവരവരുടെ ട്രഷറികളിൽ ഹാജരാക്കണം. രേഖകൾ ഹാജരാക്കാത്തവർക്ക് ആഗസ്റ്റ് മുതലുള്ള പെൻഷൻ ലഭിക്കില്ല. ഫോൺ: 9495724462, 8113854683. അവലോകന യോഗം ഇന്ന് മലപ്പുറം: ഓർഫനേജ് കൺേട്രാൾ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത ക്ഷേമസ്ഥാപനങ്ങളിലെ മാനേജർമാരുടെ ഏകദിന അവലോകന യോഗം വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ ജില്ല പഞ്ചായത്ത് ഹാളിൽ ചേരും. ജില്ലയിലെ ഓർഫനേജുകളിലേയും ധർമസ്ഥാപനങ്ങളിലേയും മാനേജർമാർ പങ്കെടുക്കണമെന്ന് സാമൂഹികനീതി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story