Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:26 AM GMT Updated On
date_range 2017-07-19T13:56:57+05:30ഐക്യദാർഢ്യ റാലി
text_fieldsആനക്കര: ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ നടത്തിയ പാർലമെൻറ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യും പൊതുയോഗവും സംഘടിപ്പിച്ചു. ടി.പി.കെ. മാസ്റ്റർ, ടി.കെ. ചേക്കുട്ടി, പി.ടി.എം. ഫിറോസ്, വി.പി. കുഞ്ഞിപ്പു, പി.പി. സലീം എന്നിവർ നേതൃത്വം നൽകി.
Next Story