Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:24 AM GMT Updated On
date_range 2017-07-19T13:54:30+05:30റെയിൽവേ: നവീന സിഗ്നൽ സംവിധാനം കമീഷൻ ചെയ്തു
text_fieldsപാലക്കാട്: മാന്നന്നൂർ റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രോണിക് ഇൻറർ ലോക്കിങ് സിഗ്നൽ സംവിധാനം കമീഷൻ ചെയ്തു. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ദക്ഷിണറെയിൽവേയുടെ സിഗ്നലിങ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിെൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
Next Story