Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറ്റും മഴയും കനത്തു:...

കാറ്റും മഴയും കനത്തു: ചെമ്മലയിൽ വീടിന്​ മുകളിൽ മരം വീണു

text_fields
bookmark_border
പുലാമന്തോൾ: കാറ്റും മഴയും കനത്തതോടെ ചെമ്മലയിൽ വീടിന് മുകളിലേക്ക് മരം വീണു. ചെമ്മല മണ്ണേങ്ങൽ കുഞ്ഞിമുഹമ്മദി​െൻറ വീടിന് മുകളിലേക്കാണ് സമീപത്ത് നിന്നിരുന്ന പന കടപുഴകി വീണത്. വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സമീപത്ത് ആളുകളില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
Show Full Article
TAGS:LOCAL NEWS 
Next Story