Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചക്ക ഇടുന്നതിനിടെ...

ചക്ക ഇടുന്നതിനിടെ ഷോക്കേറ്റ്​ മരിച്ചു

text_fields
bookmark_border
pd12 mani 73 വടക്കഞ്ചേരി: ചക്ക ഇടുന്നതിനിടെ കുടുംബനാഥൻ ഷോക്കേറ്റ് മരിച്ചു. അഞ്ചുമൂർത്തി മംഗലം അണക്കപ്പാറ വഴുവക്കോട് കാശുവി​െൻറ മകൻ മണി (73) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. വീട്ടുവളപ്പിലുള്ള പ്ലാവിൽ ഏണി വച്ച് ഇരുമ്പ് തോട്ടികൊണ്ട് ചക്ക ഇടുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റത്. ഉടൻ തന്നെ ആലത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംസ്കാരം ബുധനാഴ്ച പകൽ ഒന്നിന് നടക്കും. ഭാര്യ: ദേവു. മക്കൾ: കൃഷ്ണവേണി, സൗമിനി, സന്തോഷ് (സി.പി.എം അണക്കപ്പാറ ബ്രാഞ്ച് സെക്രട്ടറി), സജിത. മരുമക്കൾ: കൃഷ്ണൻ, രാജൻ, സരിത, ശിവൻ സഹോദരങ്ങൾ: തങ്കപ്പൻ, കൃഷ്ണൻകുട്ടി, തത്ത, ലക്ഷ്മി.
Show Full Article
TAGS:LOCAL NEWS 
Next Story