Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:16 AM GMT Updated On
date_range 2017-07-19T13:46:04+05:30ഐക്യദാർഢ്യ റാലി
text_fieldsശ്രീകൃഷ്ണപുരം: ന്യൂനപക്ഷ, ദലിത് വേട്ടക്കെതിരെ മുസ്ലിം ലീഗ് പാർലമെൻറ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി റാലി നടത്തി. പി.എ. തങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ. ഹംസ അധ്യക്ഷത വഹിച്ചു. കെ. മരക്കാർ, പി. കുഞ്ഞഹമ്മദ്, ഉമ്മർ കുന്നത്ത്, എം.പി. ശിഹാബ് മാസ്റ്റർ, താഹിർ തങ്ങൾ, സമദ് കോട്ടപ്പുറം, ഹബീബ് തങ്ങൾ, പി.പി. അലവി, സുലൈമാൻ, റസാഖ്, അനസ്, സെയ്തലവി എന്നിവർ സംസാരിച്ചു. പടം മുസ്ലിം ലീഗ് കരിമ്പുഴ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പി.എ. തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
Next Story