Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപത്താംതരം...

പത്താംതരം ഉന്നതവിജയികളെ യുവജനക്ഷേമ ബോർഡ്​ ആദരിക്കും

text_fields
bookmark_border
മലപ്പുറം: സംസ്ഥാന യുവജനക്ഷേമ ബോർഡ് പത്താംതരം കേരള, സി.ബി.എസ്.ഇ സിലബസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിക്കും. രേഖകൾ സഹിതം 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. കിഴക്കേത്തലയിലെ മലപ്പുറം േബ്ലാക്ക് പഞ്ചായത്ത് ഒാഫിസിലുള്ള ജില്ല യുവജന കേന്ദ്രത്തിലോ ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന യുവശക്തി കോഒാഡിനേറ്റർമാരുടെ കൈവശമോ അപേക്ഷ ഏൽപിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9846513358.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story