Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിച്ചി മുഹമ്മദ്

ബിച്ചി മുഹമ്മദ്

text_fields
bookmark_border
എടവണ്ണപ്പാറ: വെട്ടുപാറ മനമ്പള്ളി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൊയ്തീൻകുട്ടി (വെട്ടുപാറ ബ്രദേഴ്സ്), അബ്്ദുസ്സലാം, ഹനീഫ, ആമിന, ജമീല, സുബൈദ, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് (ചീക്കോട്), അലി (മറ്റത്ത്), ഹസ്സയിൻ (ചീക്കോട്), കെ.ടി. കബീർ, ഷഹറുബാനു, ഖമറുന്നീസ, ഹസീന. സഹോദരങ്ങൾ: മനമ്പള്ളി മാമുക്കുട്ടി (റിട്ട. ജീവനക്കാരൻ ഗോളിയോർറയോൺസ്, മാവൂർ), പരേതരായ ആലി, അബ്്ദു. ആമിന ഹജ്ജുമ്മ എടവണ്ണപ്പാറ: വാവൂർ പരേതനായ കുനിത്തല പട്ടാക്കൽ മുഹമ്മദ് ഹാജിയുടെ ഭാര്യ കോട്ട ആമിന ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: ചെറിയാപ്പു ഹാജി, ഇബ്രാഹിം മുസ്ലിയാർ, അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ, ഫാത്തിമ, ആയിശ. മരുമക്കൾ: അലി (കാവനൂർ), മുഹമ്മദ് (ബിച്ചാപ്പു റൂബി, എടവണ്ണപാറ), ആമിന, മറിയം, സുലൈഖ, റൈഹാനത്ത്, സൽമ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story