Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightp7 replace news...

p7 replace news ഏറ്റവും താഴെ രണ്ടുകോളം വാർത്ത മാറ്റി ഇത്​ നൽകുക

text_fields
bookmark_border
ഗോരക്ഷക ഗുണ്ടകൾ: എഫ്.െഎ.ആറിന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം ന്യൂഡൽഹി: ഗോരക്ഷയുടെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാറുകൾക്ക് നേരേത്ത നിർദേശം നൽകിയിരുന്നുവെന്ന് കേന്ദ്രം. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷി​െൻറയും കല്യാൺ ബാനർജിയുടെയും ചോദ്യത്തിനുത്തരമായി േകന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിർ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്. രജിസ്റ്റർ ചെയ്യുന്ന എഫ്.െഎ.ആറുകളുടെ കോപ്പി സൂക്ഷിക്കാൻ സംസ്ഥാന സർക്കാറുകളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടിയിലുണ്ട്. കാലിക്കച്ചവടക്കാർക്കും മാട്ടിറച്ചി കഴിക്കുന്നവർക്കും മുസ്ലിംകൾക്കും ദലിതുകൾക്കും ക്ഷീരകർഷകർക്കും നേരെ നടക്കുന്ന ആക്രമണത്തി​െൻറയും ജീവനും സ്വത്തിനുമുള്ള സംരക്ഷണത്തി​െൻറയും പ്രാഥമികമായ ഉത്തരവാദിത്തം സംസ്ഥാന സർക്കാറുകൾക്കാണെന്ന് മന്ത്രാലയം അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുെണ്ടന്ന് മന്ത്രി തുടർന്നു. ഗോരക്ഷയുടെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ സംസ്ഥാനങ്ങൾ കർക്കശ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ആക്രമണങ്ങൾക്ക് വർഗീയതയുടെയും രാഷ്്ട്രീയത്തി​െൻറയും നിറം നൽകരുതെന്നും പാർലമ​െൻറിലെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ചുേചർത്ത സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story