Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:01 AM GMT Updated On
date_range 2017-07-19T13:31:29+05:30MM jam6
text_fieldsമങ്കട പള്ളിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി നഹ്മത്ത് പ്ലൈ അസോസിയേറ്റ്സ് എം.ഡി അബ്ദുൽ മുനീർ സ്കൂൾ ലീഡർ അഖിൽ സനീൻ ജവഹറിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ കെ. ഫൈസലുറഹ്മാൻ, പി.ടി.എ പ്രസിഡൻറ് വി. മൻസൂർ, പി.കെ. അബ്ദുൽ ഗഫൂർ, പി. അമീർ എന്നിവർ സമീപം. നിഹ്മത്ത് പ്ലൈ അസോസിയേറ്റ്സിെൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
Next Story