Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
പൊന്നാനി: സെയിൽടാക്‌സ് ഓഫിസർ കെ.പി. വിജയരാഘവ​െൻറ നിര്യാണത്തിൽ പൊന്നാനി പൗരാവലി . നഗരസഭ അധ്യക്ഷൻ സി.പി. മുഹമ്മദ്കുഞ്ഞി, തഹസിൽദാർ ജി. നിർമൽകുമാർ, സി. ഹരിദാസ്, ആർടിസ്റ്റ് കൃഷ്ണകുമാർ, എ.വി. ബാബു യൂസഫലി, കോലത്ത് ഗോപാലകൃഷ്ണൻ, മുഹമ്മദ് പൊന്നാനി, എ.വി. ഇസ്മായിൽ ബഷീർ, എ. അബ്ദുറഹിമാൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫിസിക്‌സിൽ ഡോക്ടറേറ്റ് നേടിയ കെ. ജയകൃഷ്ണൻ. പൊന്നാനി എം.ഇ.എസ് കോളജ് ഫിസിക്‌സ് വിഭാഗം അസി. പ്രഫസറും കോഴിക്കോട് പേരാമ്പ്ര കൂത്താളി കൃഷ്ണ നിവാസിൽ റിട്ട. സുബൈദാർ മേജർ രാധാകൃഷ്ണൻ നായരുടെ മകനുമാണ്. Tir p12 K Jayakrishnan കെ. ജയകൃഷ്ണൻ
Show Full Article
TAGS:LOCAL NEWS 
Next Story