Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൂക്കുളം ജി.എൽ.പി...

പൂക്കുളം ജി.എൽ.പി സ്​കൂളിൽ 'വെളിച്ചം'

text_fields
bookmark_border
വണ്ടൂർ: പൂക്കുളം ജി.എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി റിട്ട. മെഡിക്കൽ ഒാഫിസർ ഡോ. സി.ടി.പി. അബ്ദുൽ ഗഫൂർ വിദ്യാർഥി പ്രതിനിധി കെ. നിഷ്വക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ ടി. പ്രേമസുന്ദരൻ, എസ്.എം.സി ചെയർമാൻ കെ. ഷൗക്കത്തലി എന്നിവർ സമീപം. പൂർവ വിദ്യാർഥിയും റിട്ട. മെഡിക്കൽ ഒാഫിസറുമായ ഡോ. സി.ടി.പി. അബ്ദുൽ ഗഫൂറി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story