Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:16 AM GMT Updated On
date_range 18 July 2017 8:16 AM GMTപ്രതിഭ സംഗമം
text_fieldsbookmark_border
അരീക്കോട്: എ.ഐ.എസ്.എഫ് ഏറനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിലെ ഉന്നത വിജയികളെയും മികച്ച പ്രകടനം കാഴ്ചവെച്ച അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹൈസ്കൂളിനെയും മൂർക്കനാട് എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിനെയും ചടങ്ങിൽ ആദരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്തു. പി.ടി. സൽമാൻ റുഷ്ദി അധ്യക്ഷത വഹിച്ചു. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, ഖാദർ മങ്കട, പി.ടി. ബാലകൃഷ്ണൻ, പി.ടി. മൊയ്തീൻ കുട്ടി, ബാബുരാജ്, സഫീർ കിഴിശ്ശേരി, സനൂപ് വടക്കുംമുറി, അഫ്സൽ, പി.ടി. സലാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story