Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആര്‍.എസ്.എസി​െൻറ...

ആര്‍.എസ്.എസി​െൻറ കുടുംബ പ്രബോധനം ഏക സിവില്‍കോഡി​െൻറ മുന്നൊരുക്കം –കെ.പി.എ. മജീദ്

text_fields
bookmark_border
ഏക സിവില്‍കോഡി​െൻറ മുന്നൊരുക്കം –കെ.പി.എ. മജീദ് കോഴിക്കോട്: കുടുംബ പ്രബോധനം എന്ന പേരില്‍ സംഘ്പരിവാര്‍ ജീവിതശൈലി പിന്തുടരാന്‍ ആജ്ഞാപിച്ച് ആര്‍.എസ്.എസ് കേഡര്‍മാര്‍ വീടുകളിലെത്തുന്നത് ഏക സിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള മുന്നൊരുക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഭരണകൂട പിന്തുണയോടെ, ഏതെങ്കിലും മതത്തി​െൻറയോ ജാതിയുടെയോ ആചാര അനുഷ്ഠാനങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമം രാജ്യത്തെ നാശത്തിലേക്ക് നയിക്കും. സംഘടനയുെട പുതിയ നിര്‍ദേശങ്ങളും സംഘ്പരിവാര്‍ കോഡ് രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story