Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightpkw1 pw

pkw1 pw

text_fields
bookmark_border
പരിപാടികൾ ഇന്ന് പാലക്കാട് കൊപ്പം എൻ.ജി.ഒ ഹാൾ: മലബാർ സിമൻറ്സ് എംപ്ലോയീസ് യൂനിയ‍​െൻറ വാർഷിക ജനറൽബോഡി യോഗം --10.00 മുടപ്പല്ലൂർ ഈഴവ സമുദായം ദേശത്തി‍​െൻറ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ- -10.00 അട്ടപ്പാടി കോളജ്: കെട്ടിട നിർമാണം ആഗസ്റ്റ് 15നകം പൂർത്തിയാക്കും അഗളി: അട്ടപ്പാടി ഗവ. കോളജ് കെട്ടിടത്തി‍​െൻറ നിർമാണം ആഗസ്റ്റ് 15ന് പൂർത്തീകരിക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ധാരണയായി. വിദ്യാർഥികളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് അധികൃതർ യോഗം ചേർന്നത്. നിലവിൽ നിർമാണം വൈകാൻ കാരണം കൃത്യസമയത്ത് സർക്കാർ ഫണ്ട് ലഭ്യമാകാത്തതും ജലദൗർലഭ്യവും ആയിരുന്നുവെന്ന് ഹാബിറ്റാറ്റ് അധികൃതർ പറഞ്ഞു. കോളജ് വിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ, ഷംസുദ്ദീൻ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ബ്ലോക്ക് പ്രസിഡൻറ് ഈശ്വരിരേശൻ, അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലക്ഷ്മി ശ്രീകുമാർ, ഹാബിറ്റാറ്റ് പ്രതിനിധികൾ പങ്കെടുത്തു. കെട്ടിട നിർമാണം ഇത്തരത്തിൽ ഇഴഞ്ഞ് നീങ്ങുന്നതിൽ നിരാശയുെണ്ടന്നും അധികൃതരുടെ വാക്കുകളിൽ വിശ്വാസമിെല്ലന്നും വിദ്യാർഥികൾ പ്രതികരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story