Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിമ്പുഴയിൽ തടയണ...

കരിമ്പുഴയിൽ തടയണ അനിവാര്യം

text_fields
bookmark_border
'' ശ്രീകൃഷ്ണപുരം: കരിമ്പുഴയിൽ തടയണ നിർമാണം ഉടൻ ആരംഭിക്കണമെന്ന് എ.ഐ.ടി.യു.സി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. രാഘവൻ അധ്യക്ഷത വഹിച്ചു. എ.പി. രാമചന്ദ്രൻ, രവികുമാർ എന്നിവർ സംസാരിച്ചു. ഊർജ സംരക്ഷണ ശിൽപശാല ശ്രീകൃഷ്ണപുരം: 'ഊർജ സംരക്ഷണം ഏതെല്ലാം വിധത്തിൽ' വിഷയത്തെക്കുറിച്ച് പുഞ്ചപ്പാടം എ.യു.പി സ്കൂളിൽ സംസ്ഥാന ഊർജ സംരക്ഷണ വകുപ്പ് ജില്ല കോഒാഡിനേറ്റർ കെ. വേണുഗോപാൽ, ജില്ല റിസോഴ്സ് പേഴ്സൻ ഹരി വി. മേനോൻ എന്നിവർ ക്ലാസെടുത്തു. വിദ്യാർഥികൾ ഊർജ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പി.ടി.എ പ്രസിഡൻറ് രാജീവ്, രാജൻ മാസ്റ്റർ, ശ്രീനിവാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story