Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 12:11 PM GMT Updated On
date_range 15 July 2017 12:11 PM GMTജൈവമാലിന്യ സംസ്കരണ യൂനിറ്റ് ഉദ്ഘാടനം
text_fieldsbookmark_border
ജൈവമാലിന്യ സംസ്കരണ യൂനിറ്റ് ഉദ്ഘാടനം ചെർപ്പുളശ്ശേരി: ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിന് നിർമിച്ചുനൽകിയ ജൈവമാലിന്യ സംസ്കരണ യൂനിറ്റായ 'തുമ്പൂർമുഴി'യുടെ പ്രവർത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശാന്തകുമാരി നിർവഹിച്ചു. കെ. അജിത് യൂനിറ്റിെൻറ പ്രവർത്തനം വിശദീകരിച്ചു. എം. പ്രശാന്ത്, ടി. ഹരിദാസ്, കെ.ടി. മുരളി മോഹൻ എന്നിവർ സംസാരിച്ചു. ഹരിതസേന പ്രവർത്തകരായ അക്ഷയ മധു സ്വാഗതവും സനുരാജ് നന്ദിയും പറഞ്ഞു. അടക്കാപുത്തൂർ പി.ടി.ബി സ്കൂളിൽ ജൈവമാലിന്യ സംസ്കരണ യൂനിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശാന്തകുമാരി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story