Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാസുദേവൻ നായർ

വാസുദേവൻ നായർ

text_fields
bookmark_border
pd5 വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചെറിയ വടക്കേപാട്ട് (75) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: പ്രീതി, പ്രിയ (ദുബൈ), പ്രമോദ്. മരുമക്കൾ: രമേഷ്, ശാന്തകുമാർ, ജയശ്രീ. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ. pd6 വേലായുധൻ വടക്കഞ്ചേരി: പുതുക്കോട് മണപ്പാടം ചാത്തു പൂശാരി വീട്ടിൽ വേലായുധൻ (80) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ചെന്താമര, ചെമ്പകം. മരുമക്കൾ: ഗോകുൽദാസ്, പ്രസീത. pd7 ഉമ്മർ ഫാറൂഖ് പാലക്കാട്: ആദ്യകാല മുനിസിപ്പൽ കൗൺസിലർ പരേതനായ ഇ.കെ. കുഞ്ഞഹമ്മദി‍​െൻറ മകൻ ഉമ്മർ ഫാറൂഖ് (54) ഒലവക്കോട് പൂക്കാരത്തോട്ടത്തിലുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ജസീം, നദീം. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ഒലവക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story