Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 8:14 AM GMT Updated On
date_range 31 Aug 2017 8:14 AM GMTഓണാഘോഷവുമായി ഫോട്ടോഗ്രാഫർമാർ
text_fieldsbookmark_border
കോട്ടക്കൽ: ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയിൽ ഓണാഘോഷം സംഘടിപ്പിച്ചു. കോട്ടക്കലിലെ ക്ലബിെൻറ ആഭിമുഖ്യത്തിൽ അധ്യപക ഭവനിൽ നടന്ന ആഘോഷം മുതിർന്ന ഫോട്ടോഗ്രാഫർ സുകുമാരൻ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ബജീഷ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മമ്മുട്ടി, റിയാസ്, കുഞ്ഞിമോൻ, യാസിർ എന്നിയവർ സംസാരിച്ചു. പഴയകാല ഫോട്ടോഗ്രാഫർമാരായ അഷ്റഫ്, കുഞ്ഞുമോൻ, സുകുമാരൻ കോട്ടക്കൽ എന്നിവരെ ആദരിച്ചു. റാഫി സ്വാഗതവും സമീർ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story