Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണപ്പൂജ: ശബരിമല നട...

ഓണപ്പൂജ: ശബരിമല നട ശനിയാഴ്ച തുറക്കും

text_fields
bookmark_border
ഓണപ്പൂജ: ശബരിമല നട ശനിയാഴ്ച തുറക്കും ശബരിമല: ഓണപ്പൂജക്കായി ശബരിമല നട സെപ്റ്റംബർ രണ്ടിന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി നട തുറക്കും. ഉത്രാടം നാളിൽ മേൽശാന്തിയുടെ വകയായി ഓണസദ്യ നടക്കും. തിരുവോണം, അവിട്ടം നാളുകളിൽ ഭക്തരുടെ വകയായിട്ടാണ് സദ്യ. സന്നിധാനത്തെ ജീവനക്കാർക്ക് ചതയദിനത്തിൽ സദ്യ നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story