Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കല്‍പകഞ്ചേരി: പുത്തനത്താണി ഗൈഡ് കോളജിലെ രണ്ടാം വർഷ ബി. കോം വിദ്യാർഥി വി. മുസ്തഫയുടെ അപകട മരണത്തിൽ അധ്യാപകരും വിദ്യാർഥികളും . പ്രിൻസിപ്പൽ കെ. ഖലീൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സിന്ധു, മഹേഷ്, വി.കെ. മുജീബ്, ശിഹാബ് എന്നിവര്‍ സംസാരിച്ചു. കോളജിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ പരേതനോടുള്ള ആദരസൂചകമായി റദ്ദാക്കി. സ്കൂൾ കലോത്സവം വളാഞ്ചേരി: ഡൽഹി ഇൻറർനാഷനൽ സ്കൂൾ കലോത്സവം 'ഫെസ്റ്റൂൺ' നടനും നർത്തകനുമായ സിദ്ധേദ്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി.ഡി. ഷിേൻറാ അധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ സി.കെ.എം. മുഹമ്മദ് അലി, പ്രിൻസിപ്പൽ ടി. സുജിത് കൃഷ്ണ, പ്രധാനധ്യാപിക ഷീജ രാഘവൻ, സക്കീർ ബാബു, ജിഷ സുധീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story