Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാജമദ്യം പിടികൂടി

വ്യാജമദ്യം പിടികൂടി

text_fields
bookmark_border
പാലക്കാട്: മങ്കര ധന്യ തിയറ്റർ ജങ്ഷനടുത്തുനിന്ന് രണ്ട് ലിറ്റർ വ്യാജമദ്യവുമായി യുവാവ് പിടിയിൽ. തിയറ്റർ ജങ്ഷൻ സ്വദേശി ഓരംപള്ളത്ത് ദേശത്ത് വാരിയത്ത് പറമ്പ് വീട്ടിൽ രാജേഷാണ് പിടിയിലായത്. ഓണത്തോടനുബന്ധിച്ച് പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്സൈസ് ഓഫിസർമാരായ മഹേഷ്, മണികണ്ഠൻ, രജിത്, ഡ്രൈവർ ലൂക്കോസ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story