Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകലാപരിപാടികള്‍...

കലാപരിപാടികള്‍ ക്ഷണിക്കുന്നു

text_fields
bookmark_border
മങ്കട: 'സൈന്‍ മങ്കട' സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ രണ്ടിന് മങ്കട ഗവ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഓണപ്പെരുന്നാള്‍- സ്‌നേഹ സംഗമത്തിലേക്ക് തിരുവാതിരക്കളി സംഘ നൃത്തം, ഒപ്പന, മാര്‍ഗം കളി, സ്‌കിറ്റ്, കോല്‍ക്കളി, പുള്ളുവന്‍ പാട്ട് എന്നിവ അവതരിപ്പിക്കാൻ താല്‍പര്യമുള്ള മങ്കട ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ ബന്ധപ്പെടുക: 9495029401.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story