Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 8:14 AM GMT Updated On
date_range 2017-08-29T13:44:59+05:30കർഷക വിപണി ഉദ്ഘാടനം ഇന്ന്
text_fieldsകല്ലടിക്കോട്: കേരളത്തിലെ ആദ്യ കർഷക വിപണികളിലൊന്നും ഇടക്കാലത്ത് പ്രവർത്തനം നിലച്ചതുമായ മാച്ചാംതോട് വി.എഫ്.സി.കെ കർഷക വിപണി ചൊവ്വാഴ്ച വീണ്ടും പ്രവർത്തനമാരംഭിക്കും. ഉച്ചക്ക് രണ്ടിന് വി.എഫ്.സി.കെ ജില്ല മാർക്കറ്റിങ് മാനേജർ ബീന ഉദ്ഘാടനം ചെയ്യും. ഭാരവാഹികൾ: എൻ.ജെ. തോമസ് (പ്രസി.), വി.കെ. കുട്ടപ്പൻ (വൈ. പ്രസി.), മുഹമ്മദ് റിയാസ് (ട്രഷ.).
Next Story