Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാണം വിപണിക്ക് തുടക്കം

ഒാണം വിപണിക്ക് തുടക്കം

text_fields
bookmark_border
അലനല്ലൂർ: സർവിസ് സഹകരണ ബാങ്കിന് കീഴിലുള്ള പെരുന്നാൾ-ഓണം വിപണി ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ് ഉദ്ഘാടനം ചെയ്തു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.എ. സുദർശനകുമാർ ആദ്യ വിൽപന നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി.വി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ പി. മുസ്തഫ, അക്ബർ അലി, മോഹൻദാസ് എന്നിവർ സംസാരിച്ചു. അലനല്ലൂർ സർവിസ് സഹകരണ ബാങ്കി‍​െൻറ പെരുന്നാൾ-ഓണം വിപണി ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story