Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണം^ബക്രീദ് ആഘോഷവും...

ഓണം^ബക്രീദ് ആഘോഷവും അനുമോദനവും

text_fields
bookmark_border
ഓണം-ബക്രീദ് ആഘോഷവും അനുമോദനവും തിരുരങ്ങാടി: കൊളപ്പുറം ന്യൂനപക്ഷ യുവജന ക്ഷേമവകുപ്പി​െൻറ കീഴുള്ള പരിശീലന കേന്ദ്രത്തിൽ ഓണം ബക്രീദ് ആഘോഷവും കോച്ചിങ് കേന്ദ്രം വഴി പരിശീലനം നേടി ജോലി ലഭിച്ച ഉദ്യാഗാർഥികളെ അനുമോദിക്കലും നടന്നു. പ്രഫ. കെ. അലവിക്കുട്ടി ഉദ്ഘാടനവും ചെയ്തു. പ്രൊഫ. പി. മമ്മദ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ. ബാബുരാജ്, കെ. അബ്ദുൽ വഹാബ്, പി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ജിഷ കൊളപ്പുറം സ്വാഗതവും മുനീറ നന്ദിയും പറഞ്ഞു. പൂക്കള മത്സരവും വിവിധ കലാപരിപാടികളും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story