Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിശീലനം ആരംഭിച്ചു

പരിശീലനം ആരംഭിച്ചു

text_fields
bookmark_border
പട്ടാമ്പി: കരിങ്ങനാട് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, രാജീവ്‌ഗാന്ധി സ്റ്റഡി സ​െൻറർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്‌പോക്കൺ ഇ൦ഗ്ലീഷ്, വ്യക്തിത്വ വികസനം എന്നിവയിൽ സൗജന്യ ക്ലാസ് ആരംഭിച്ചു. സി.പി. മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു. കെ.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. നീലടി സുധാകരൻ, വി. അഹമ്മദ്‌കുഞ്ഞി, കെ.കെ. ഹംസ, എൻ.ആർ. രവി, ശിഹാബ്, രശ്മി, അക്ബർ, റഫീഖ്, എൻ.പി. മുജീബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story